ഓണാവധിക്ക് ശേഷം 11/09/2017 സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചു.

Wednesday, September 17, 2014

സ്കൂള്‍ ശാസ്ത്രമേള

2014-15 അദ്ധ്യായന വര്‍ഷത്തിലെ സ്കൂള്‍ ശാസ്‌ത്ര,സാമൂഹ്യശാസ്‌ത്ര, ഗണിതശാസ്‌ത്ര, ഐ. ടി മേള സെപ്റ്റംമ്പര്‍ 30 ന് സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു.

Tuesday, April 15, 2014

S.S.L.C RESULT 16-04-2014 ന് ബുധനാഴ്ച ഉച്ചക്ക് 3.00 മണിക്ക് പ്രഖ്യാപിക്കും..

Tuesday, October 8, 2013

സ്കൂള്‍ സ്പോര്‍ട്സ് & ആര്‍ട്സ്

2013-14 അദ്ധ്യായന വര്‍ഷത്തിലെ സ്കൂള്‍ സ്പോര്‍ട്സ്  2013-ഒക്ടോബര്‍ 8,9 തിയ്യതികളിലും ആര്‍ട്സ് മത്സരങ്ങള്‍ ഒക്ടോബര്‍ 29,30 തിയ്യതികളിലും നടത്തപ്പെടും.... എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും സ്വാഗതം

Monday, October 7, 2013

പത്താം തരം  ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മോഡല്‍ ചോദ്യപ്പേപ്പര്‍.... ഇവിടെ ക്ലിക്ക് ചെയ്യുക
ഒന്‍പതാം തരം ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മോഡല്‍ ചോദ്യപ്പേപ്പര്‍... ഇവിടെ ക്ലിക്ക് ചെയ്യുക
എട്ടാം തരം ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മോഡല്‍ ചോദ്യപ്പേപ്പര്‍... ഇവിടെ ക്ലിക്ക് ചെയ്യുക