ഓണാവധിക്ക് ശേഷം 11/09/2017 സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചു.

Tuesday, October 8, 2013

സ്കൂള്‍ സ്പോര്‍ട്സ് & ആര്‍ട്സ്

2013-14 അദ്ധ്യായന വര്‍ഷത്തിലെ സ്കൂള്‍ സ്പോര്‍ട്സ്  2013-ഒക്ടോബര്‍ 8,9 തിയ്യതികളിലും ആര്‍ട്സ് മത്സരങ്ങള്‍ ഒക്ടോബര്‍ 29,30 തിയ്യതികളിലും നടത്തപ്പെടും.... എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും സ്വാഗതം

Monday, October 7, 2013

പത്താം തരം  ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മോഡല്‍ ചോദ്യപ്പേപ്പര്‍.... ഇവിടെ ക്ലിക്ക് ചെയ്യുക
ഒന്‍പതാം തരം ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മോഡല്‍ ചോദ്യപ്പേപ്പര്‍... ഇവിടെ ക്ലിക്ക് ചെയ്യുക
എട്ടാം തരം ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മോഡല്‍ ചോദ്യപ്പേപ്പര്‍... ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, April 23, 2013

എസ്.എസ്.എല്‍. സി റിസല്‍ട്ട് -2013

എസ്.എസ്.എല്‍.സി റിസല്‍ട്ട് നാളെ (ഏപ്രില്‍ 24 ബുധനാഴ്ച) പകല്‍ 11.30 ന് പ്രഖ്യാപിക്കും..!

Friday, March 22, 2013

എസ്.എസ്.എല്‍. സി. പരീക്ഷ മാത്സ് ബ്ലോഗ് അവലോകനം

Mathematics, Physics, Chemistry ഉത്തരങ്ങള്‍ക്കും, അവലോകനങ്ങളും മാത്സ് ബ്ലോഗില്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, March 21, 2013

Sunday, March 17, 2013

T.H.S.L.C PHYSICS QUESTIONS


ഫിസിക്സ് പരീക്ഷയ്ക്ക് ഹാളില്‍ കയറും മുമ്പ് തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട ഭാഗങ്ങള്‍

Chapter 5
Resistivity, ജൂള്‍ നിയമം, വൈദ്യുതവിശ്ലേഷണം
Discharge Lamp (അതിലെ വാതകം,നിറം,മെര്‍ക്കുറി ബാഷ്പം etc.)

Chapter 6 & 7
DC Generator, AC Generator(output graph,Split and sliprings etc.)
Transformer (step up, step down, ചുരുളുകളുടെ കനം.)
Self and Mutual Inductions
Microphone & Loud speaker
Fleming's Left hand rule.
പവര്‍ പ്രേക്ഷണം, പ്രസരണനഷ്ടം.
ഗൃഹവൈദ്യുതീകരണം, ത്രീ പിന്‍ പ്ലഗ്ഗ്.
Chapter 8
V=fλ
Infra and ultra sonic
Echo, വലിയ ഹാളുകളില്‍ echo ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍
Doppler effect
ബീറ്റ്, പ്രണോദിത കമ്പനം.
Chapter 9
പ്രാഥമിക ദ്വിതീയ പൂരക വര്‍ണ്ണങ്ങള്‍
മഴവില്ല്
UV, IR, ഫ്ലൂറസെന്റ് പദാര്‍ത്ഥങ്ങള്‍.
വിസരണം, ആകാശത്തിന്റെ നിറം,ഉദയ അസ്തമയ സൂര്യന്‍, ആകാശം etc.
Chapter 10
ഇന്റക്ടറുകള്‍, കപ്പാസിറ്ററുകള്‍
ഡയോഡ്, ഫോര്‍വ്വേഡ് ബയസ്, റിവേഴ്സ് ബയസ്
Rectification - half wave & full wave
transistor (Symbol npn & pnp), IC
Chapter 11
ക്രാന്തി വൃത്തം
നക്ഷത്രങ്ങളുടെ ജനനം,മരണം
സൂര്യഘടന
ഭൂസ്ഥിര, പോളാര്‍ ഉപഗ്രഹങ്ങള്‍
ഞാറ്റുവേല
Chapter 12
CNG, LNG
ബയോമാസ്, ബയോഗ്യാസ്
സോളാര്‍പാനല്‍
ജിയോ തെര്‍മല്‍ ഊര്‍ജ്ജം
ന്യൂക്ലിയര്‍ ഫിഷന്‍.
ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ . 





കടപ്പാട് : MATHSBLOG 

T.H.S.L.C CHEMISTRY QUESTIONS

T.H.S.L.C  കെമിസ്ട്രി QUESTION PAPER-ന് ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് : MATHSBLOG

Monday, March 11, 2013

Sunday, March 10, 2013

2013-14 അദ്ധ്യായന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

ഐ.ടി വാര്‍ഷിക പരീക്ഷ

എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ ഐ.ടി വാര്‍ഷിക പരീക്ഷ മാര്‍ച്ച് -22 മുതല്‍ ആരംഭിക്കും. 22, 23 തിയ്യതികളില്‍ എട്ടാം ക്ലാസ്സിനും 25 മുതല്‍ ഒന്‍പതാം ക്ലാസ്സിനും പരീക്ഷ നടക്കുന്നതായിരിക്കും.
 വാര്‍ഷിക പരീക്ഷക്കുള്ള പാഠഭാഗങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, March 9, 2013

എസ്.എസ്. എല്‍. സി. പരീക്ഷ

എസ്.എസ്. എല്‍. സി. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നു.